ഞാന്‍ കിംവദന്‍
ചുടല ഭസ്മം വാരി തേച്ച് കറുത്ത് മുണ്ടുടുത്ത്,ഏഴരക്കമ്പുള്ള വടിയും കുത്തി ഞാനിതാ എത്തി
ചോദിക്കുന്ന ചോദ്യങ്ങള്‍ക്കൊക്കെ ഉരച്ചുരച്ച് ഉരചെയ്യുക..
മുപ്പത്തിമൂന്ന് മരം നട്ട കാലം
മൂന്നുമരമതില്‍ പൂമരമായി
മൂന്നു മരമതില്‍ ശ്രീകൃഷ്ണനായി
കിം?? കിം?? കിം??
